യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു;
യിരെമൃാവ് 1:4
ഇതാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വാകൃം.
എന്റെ ജീവിതത്തിന്റെ പല സാഹചര്യങ്ങളിൽ വെച്ചും ആരും എന്നെ കാണുന്നില്ല എന്നും ആരും എന്നെ അറിയുന്നില്ല എന്നും ആയിരുന്നു എന്റെ ചിന്ത.എന്നാൽ യിരെമൃാപ്രവാചകന്റെ പുസ്തകം വായിച്ചപ്പോയാണ് എന്നെ കാണുകയും എന്നെ അറിയുകയും ചെയ്യുന്ന ഒരു ദൈവം ഉണ്ടെന്ന് എനിക്ക് മനസ്സിലായത്.എന്റെ പ്രവൃത്തികളെ കാണുന്നതിന് മുമ്പേ എന്റെ സ്വഭാവം രൂപപ്പെടുന്നതിനു മുമ്പേ എന്തിന് ഏറെ പറയുന്നു, ഞാൻ ഉരുവാകുന്നതിനും മുമ്പേ എന്നെ അറിഞ്ഞ ഒരു ദൈവം ഉണ്ട്.