top of page
flood relief.jpg

coming soon

e656762e8cf1454cb176.jpg

FLOOD RELIEF

Many times we ourselves feel that we are very safe, but we are faced with unforeseen natural disasters like floods. Kerala, which is known as “Gods own country” , witnessed the worst kind of flood in 2018. We could only see the dream and toil of our people in Kerala being swept away within a moment in the flood waters. Many people had lost their near and dear ones. Within the span of a night, those who were rich were crying out for a crumb of bread and a change of clothes. At that time the children of God at Elohim Global worship Centre rushed to the houses and camps with all the help and support they could afford.

നാം വളരെ സുരക്ഷിതർ ആണെന്ന് നമുക്ക് സ്വയം തോന്നാറുണ്ട് അപ്രതീക്ഷിതമായി നമ്മുടെ പ്രകൃതി, ദുരന്തങ്ങൾ സൃഷ്ടിക്കാറുണ്ട് . 2018 - ൽ  ദൈവത്തിൻറെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരള ജനതയുടെ സ്വപ്നവും അദ്ധ്വാനവും ഒരു ഒറ്റ നിമിഷം കൊണ്ട് ഒലിച്ചു പോക്കുന്നത്  നോക്കി നിൽക്കാനേ നമുക്ക് കഴിഞ്ഞിട്ടുള്ളൂ. ഉറ്റവരും ഉടയവരും നഷ്ട്ടപ്പെട്ട നിരവധി ആളുകൾ ,  ഒരു രാത്രി കൊണ്ട്  സമ്പന്നതയുടെ മടിത്തട്ടിൽ കഴിഞ്ഞവർ ,  ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ,  മാറി ഉടുക്കാൻ വസ്ത്രത്തിന് വേണ്ടി നിലവിളിച്ച നിമിഷങ്ങൾ. ആ സമയത്ത് എലോഹിം ഗ്ലോബൽ വർഷിപ്പ്‌ സെന്ററിലെ   ദൈവമക്കൾ അവരവരാൽ കഴിയുന്ന സഹായഹസ്തവുമായി ക്യാമ്പുകളിലും വീടുകളിലും  ഓടി  എത്തി.

bottom of page