top of page
church yo.jpeg

About EGWC

Elohim Global Worship Center (where anyone can be transformed by the Love of Jesus) is based on Pentecostal beliefs located in Pathanamthitta, Kerala, India existing to fulfil the Great Commission mentioned in Matthew 28:18-20.

Then Jesus came to them and said, "All authority in heaven and on earth has been given to me. Therefore go and make disciples of all nations, baptizing them in the name of the Father and of the Son and of the Holy Spirit, and teaching them to obey everything I have commanded you. And surely I am with you always, to the very end of the age."

 

EGWC is more than a church; it is God’s chosen place where family and community are celebrated.

HISTORY:

Pr. Binu Vazhamuttom has started a small prayer meeting on Tuesdays under Gods guidance at his residence in 2003. The meeting that started with a mere 7 people had an overwhelming response and the gathering continues to grow exponentially within a few months. With undeniable signs, miracles and mighty works Gods word was confirmed continually. Within a few days many came forward to take the Water Baptism of faith. In the very first baptism service itself around 50 people took water baptism

The first official meeting of the church was held in May 2012 in a temporary hall built next to the house of Pastor Binu Vazhamuttam. People flocked to this worship and the great works of God took place. As a result, the forces of darkness took many individuals by the hand to extinguish this fire that God had kindled in him. The church overcame that adversity by marching forward the with words of Jesus who said : "I will build my church and the towers of hell will not overcome it." Pastor then rented out a small space in the building that we currently worship for Rs.8000.

And then as the church continued to grow, and became overwhelmingly crowded, so half of the same building was rented for Rs.16,000. The church of God flourished because it is alive. Just like how the liberated people joined the Apostles in the early church and so many joined the Elohim Church..

As for today we have rented the entire first floor costing Rs.43,000 / - to worship our Lord God Almighty.

And ye shall be strengthened, and shall bear witness in Jerusalem, and in Judah, and in Samaria, unto the uttermost part of the earth. (Acts: 1.8)

We have few more churches at Chengannur, Chettikulangara, Erumeli, Karukachal and Thiruvananthapuram Aryanad. Praise be to God who has done these wonder for us all along.

2012 ആണ്ട്  മെയ് മാസത്തിൽ ആദ്യമായി സഭായോഗം പാസ്റ്റർ ബിനു വാഴമുട്ട ത്തിന്റെ ഭവനതോട്ചേർന്ന് നിർമ്മിച്ച താൽക്കാലിക ഹോളിൽ  ആരംഭിച്ചു. ഈ ആരാധനയിൽ ജനങ്ങൾ ഒഴുകിയെത്തുകയും ദൈവത്തിന്റെ വലിയ പ്രവർത്തികൾ നടക്കുകയും ചെയ്തു. തൽഫലമായി ദൈവം കത്തിച്ച ദീപത്തെ ഊതികെടുത്താൻ അന്ധകാര ശക്തികൾ പല വ്യക്തികളെയും കരങ്ങളിൽ എടുത്തു. ഞാൻ എന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്ന് അരുളിച്ചെയ്ത യേശുനാഥന്റെ  വാക്കുകൾ അന്വർത്ഥമാക്കി കൊണ്ട് സഭ ആ പ്രതികൂല ത്തെ ജയിച്ചു മുന്നേറുകയും ഇരിക്കാൻ ഇടയില്ലാത്ത തരത്തിൽ ജനങ്ങളെ കൊണ്ട് നിറയുകയും മറ്റൊരു താൽക്കാലിക വാടക കെട്ടിടം പലയിടത്തും അന്വേഷിച്ച് അവസാനം പുത്തൻപീടികയിൽ ഉള്ള സന്തോഷ് ജംഗ്ഷനിൽ ഇപ്പോൾ ആരാധിക്കുന്ന ഇടത്ത് ഒരു ചെറിയ മുറി 8000 രൂപയ്ക്ക് വാടകയ്ക്ക് എടുക്കുകയും ആരാധന ആരംഭിക്കുകയും ചെയ്തു. അവിടെയും ജനത്തെ കൊണ്ട് നിറഞ്ഞ അതുകൊണ്ട് അതേ കെട്ടിടത്തിന്റെ  പകുതിഭാഗം കൂടി 16000 രൂപ വാടകയ്ക്ക് ഏറ്റെടുത്തു. ദൈവത്തിന്റെ സഭ ജീവനുള്ളതായതുകൊണ്ട് അതു വളർന്നുകൊണ്ടിരിക്കും അല്ലോ.ജനം മതത്തിന്റെ യും ഭാഷയുടെയും അതിർവരമ്പുകൾ വിട്ട് വിടുതാലിനായി തടിച്ചു കൂടുകയും യേശുവിന്റെ നാമത്തിൽ അവർക്ക് രക്ഷ ഉണ്ടാവുകയും ചെയ്തു. ഈ വിടുതൽ പ്രാപിച്ച ജനം ആദിമസഭയിൽ അപ്പോസ്തോലന്മാരോട്  ചേർന്ന് പോലെ എലോഹിം ചർച്ചിനോട് ചേർന്നു വരികയും വരുന്ന ആളുകളെ ഇരുത്താൻ സ്ഥലം ഇല്ലാത്തതുകൊണ്ട് ഒന്നാംനില മുഴുവൻ 43,000/- രൂപ വാടകയിൽ ഏറ്റെടുത്ത് പത്തനംതിട്ടയിൽ ആരാധന നടക്കുന്നു.

നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യഹൂദയിലും, ശമരിയയിലും, ഭൂമിയുടെ അറ്റത്തോളം എന്റെ സാക്ഷികൾ ആകും. (അപ്പോസ്തോല പ്രവർത്തികൾ :1.8) എന്ന അരുമ നാഥന്റെ വാക്ക് ഉൾക്കൊണ്ട് എലോഹിം സഭയ്ക്ക് വിവിധ ബ്രാഞ്ച് സഭകൾ നൽകി തന്നു ചെങ്ങന്നൂർ, ചെട്ടികുളങ്ങര, എരുമേലി, കറുകച്ചാൽ, തിരുവനന്തപുരം ആര്യനാട് മായി ആരാധനകൾ നടക്കുന്നു. ഇതുവരെ നടത്തിയ ദൈവത്തിന് സ്തുതി.

churrch pic.jpeg
church egwc.jpeg
bottom of page