top of page
vidhya deepam copy.jpg

VIDHYADEEPAM

      Parents always want what is best for their children. Hence before the commencement of a new school year they try and make sure that their kids are well equipped to face new challenges. But those who are financially poor cannot afford to buy all the necessary learning aids for their children, hence these children would find it too hard to adjust. We have come across examples of children who committed suicide because they could not fulfill their desire of acquiring a basic education. Here is where the importance of Vidyadeepam (Education Aid) comes into the picture.

 

       This Project was initiated in 2012 at the temporary hall built near the house of Pastor Binu Vazhamuttom. Vidyadeepam mission is all about supplying School Bags, Notebooks and other basic learning aids for the future enlightenment of hundreds of school going kids.

      സ്കൂൾ തുറക്കുന്ന സമയത്ത് എല്ലാ മാതാപിതാക്കളുടെ ഹൃദയത്തിൽ തന്റെ കുഞ്ഞിനെയും മറ്റുള്ള കുട്ടികളെ പോലെ മാന്യമായി സ്കൂളിലേക്ക് അയക്കണം എന്ന് ആഗ്രഹം ഉണ്ട് എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് കഴിയാറില്ല. അത് കുട്ടികൾക്ക് വളരെ വലിയ വിഷമത്തിന്ന് ഇടയാക്കും. വിദ്യാഭ്യാസം സാക്ഷാത്ക്കരിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്ത കുട്ടികൾ ദൃഷ്ടാന്തവും നമ്മുടെ മുൻപിൽ ഉണ്ട് ഇവിടെയാണ് വിദ്യാദീപം എന്ന പദ്ധതിയുടെ പ്രസക്തി.

 

       2012 മുതൽ വാഴമുട്ടത്ത് പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ  ഭവനത്തോട് ചേർന്ന് താൽക്കാലികമായി പണിത ഹാളിൽ ആദ്യമായി നൂറിൽപരം കുട്ടികൾക്ക് ബാഗും, നോട്ട്ബുക്കും, ഇൻസ്‌ട്രുമെന്റെ  ബോക്സും, കുടയും  മറ്റ് പഠനോപകരണവും നൽകി കൊടുത്ത് അനേക കുട്ടികളുടെ ശോഭനമായ ഭാവിക്ക് തിരിതെളിക്കാൻ സാധിച്ചു

2013

        പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന എലോഹിം ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്ററ് സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിന്റെ ഉന്നമനത്തിനുവേണ്ടി പഠനോപകരണങ്ങൾ വിതരണം ചെയ്യുവാൻ സർവ്വശക്തനായ ദൈവം ഞങ്ങളെ സഹായിച്ചു. 2012 മെയ് 26 രാവിലെ 10 മണിക്ക് പാസ്റ്റർ സൈമൺ പ്രാർത്ഥിച്ച് ആരംഭിച്ചു, വിദ്യാഭ്യാസം എന്ന പദ്ധതിയിൽ അധ്യക്ഷനായി ഫാദർ ജിജി തോമസ് അച്ഛൻ അധ്യക്ഷത വഹിച്ചു.

     പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുവാൻ നാനാതുറകളിലുള്ള ആളുകൾ പങ്കെടുത്തു മത സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ അറിയിക്കുകയും മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് എൽസി ഈശോ മുഖ്യപ്രഭാഷണം നടത്തുകയും. പാസ്റ്റർ ബിനു വാഴമുട്ടം പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

             പ്രസ്തുത ചടങ്ങിൽ 250ഓളം വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗ്, നോട്ട്ബുക്ക്, പെൻസിൽ,  ഇൻസ്ട്രുമെൻറ് ബോക്സ്,കുടകൾ, എന്നിവ പാസ്റ്റർ ബിനു വാഴമുട്ടം വിതരണം ചെയ്തു.

LK7A2884_edited.jpg
LK7A2961 - Copy (2).JPG

2014

   പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന എലോഹിം ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്ററ് സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിന് ഉന്നമനത്തിനുവേണ്ടി പഠനോപകരണങ്ങൾ വിതരണം ചെയ്യുവാൻ സർവ്വശക്തനായ ദൈവം ഞങ്ങളെ സഹായിച്ചു.

 

      2014 മെയ് 30 രാവിലെ 10 മണിക്ക് പാസ്റ്റർ ബിനു വാഴമുട്ടം പ്രാർത്ഥിച്ച് ആരംഭിച്ചു വിദ്യാദീപം എന്ന പദ്ധതിയിൽ പാസ്റ്റർ ബിനു വാഴമുട്ടം  അധ്യക്ഷത വഹിച്ചു പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുവാൻ നാനാതുറകളിലുള്ള ആളുകൾ പങ്കെടുത്തു മത സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ അറിയിക്കുകയും. അഡ്വക്കേറ്റ് എ സുരേഷ് കുമാർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

    പ്രസ്തുത ചടങ്ങിൽ അഞ്ഞൂറോളം വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗ്, നോട്ട്ബുക്ക്, പെൻസിൽ  ഇൻസ്ട്രുമെൻറ് ബോക്സ്, കുടകൾ എന്നിവർ പാസ്റ്റർ ബിനു വാഴമുട്ടം വിതരണംചെയ്തു

2015

   പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന എലോഹിം ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്ററ് സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിന്റെ ഉന്നമനത്തിനുവേണ്ടി പഠനോപകരണങ്ങൾ വിതരണം ചെയ്യുവാൻ സർവ്വശക്തനായ ദൈവം ഞങ്ങളെ സഹായിച്ചു.

    2015 മെയ് 25 രാവിലെ 10 മണിക്ക് പത്തനംതിട്ട പാർത്ഥസാരഥി റെസിഡൻസിയിൽ വെച്ച് പാസ്റ്റർ സൈമൺ പ്രാർത്ഥിച്ച് ആരംഭിച്ചു വിദ്യാഭ്യാസം എന്ന പദ്ധതിയിൽ പാസ്റ്റർ ബിനു വാഴമുട്ടം അധ്യക്ഷതവഹിച്ചു. പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ നാനാതുറകളിലുള്ള ആളുകൾ പങ്കെടുത്തു മത സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ അറിയിക്കുകയും. പാസ്റ്റർ ബിനു വാഴമുട്ടം പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

        പ്രസ്തുത ചടങ്ങിൽ മുന്നൂറോളം വിദ്യാർഥിനി വിദ്യാർഥികൾക്ക് സ്കൂൾബാഗ്, നോട്ട്ബുക്ക്,പെൻസിൽ  ഇൻസ്ട്രുമെൻറ്  ബോക്സ്, കുടകൾ, എന്നിവ പാസ്റ്റർ ബിനു വാഴമുട്ടം വിതരണം ചെയ്തു

2016

പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിച്ചു വേദന എലോഹിം ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്ററ് സമൂഹത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിനും ഉന്നമനത്തിനുവേണ്ടി പഠനോപകരണങ്ങൾ വിതരണം ചെയ്യുവാൻ സർവ്വശക്തനായ ദൈവം ഞങ്ങളെ സഹായിച്ചു.

2016 മെയ് 28 ആം തീയതി രാവിലെ 10 മണിക്ക് ഹലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിൽ വച്ച് അഞ്ഞൂറോളം വിദ്യാർഥി വിദ്യാർഥിനികൾക്കും 2016 മെയ് മുപ്പതാം തീയതി ഇടുക്കിയിലെ രാജാക്കാട് എന്ന സ്ഥലത്ത് വെച്ച് 150ഓളം വിദ്യാർഥി വിദ്യാർഥിനികൾക്ക് പഠന സഹായം നൽകി, ഈ പദ്ധതിയിൽ ബിജിമോൾ എംഎൽഎ, ഡീ കുര്യാക്കോസ്, എന്നിവർ ഇടുക്കിയിൽ പങ്കെടുത്തു, പത്തനംതിട്ടയിൽ വീണ ജോർജ് എംഎൽഎ, രാജു എബ്രഹാം എന്നിവർ പങ്കെടുത്തു.

EML_2589.JPG

2017

    പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന എലോഹിം ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്ററ് സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിന്റെ ഉന്നമനത്തിനുവേണ്ടി പഠനോപകരണങ്ങൾ വിതരണം ചെയ്യുവാൻ സർവ്വശക്തനായ ദൈവം ഞങ്ങളെ സഹായിച്ചു.

     2017 മെയ് 25 രാവിലെ 10 മണിക്ക് പാസ്റ്റർ ബിനു വാഴമുട്ടം പ്രാർത്ഥിച്ച് ആരംഭിച്ചു. വിദ്യാഭ്യാസം എന്ന പദ്ധതിയിൽ നഗരസഭ ചെയർപേഴ്സൺ സുശീല പുഷ്പൻ അധ്യക്ഷയായി പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുവാൻ നാനാതുറകളിലുള്ള ആളുകൾ പങ്കെടുത്തു മത സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ അറിയിക്കുകയും ചെയ്തു. പാസ്റ്റർ ബിനു വാഴമുട്ടം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

      പ്രസ്തുത ചടങ്ങിൽ 1000 തോളം വിദ്യാർത്ഥി വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗ്,നോട്ട്ബുക്ക്, പെൻസിൽ, ഇൻസ്ട്രുമെൻറ് ബോക്സ്, കുടകൾ,എന്നിവ പാസ്റ്റർ ബിനു വാഴമുട്ടം വിതരണംചെയ്തു

2018

       പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന എലോഹിം ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്ററ് സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിന്റെ ഉന്നമനത്തിനുവേണ്ടി പഠനോപകരണങ്ങൾ വിതരണം ചെയ്യുവാൻ സർവ്വശക്തനായ ദൈവം ഞങ്ങളെ സഹായിച്ചു.

       2018 മെയ് 12 രാവിലെ 10 മണിക്ക് പാസ്റ്റർ ബിനു വാഴമുട്ടം പ്രാർത്ഥിച്ച് ആരംഭിച്ചു വിദ്യാ ദീപം എന്ന പദ്ധതിയിൽ വീണ ജോർജ് എംഎൽഎ അധ്യക്ഷത വഹിച്ചു, പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുവാൻ നാനാതുറകളിലുള്ള ആളുകൾ പങ്കെടുത്തു മത സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ അറിയിക്കുകയും ചെയ്തു, പത്തനംതിട്ട എംപി ആന്റോ ആന്റണിയും പാസ്റ്റർ ബിനു വാഴമുട്ടം ഉം ചേർന്ന് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

        പ്രസ്തുത ചടങ്ങിൽ ആയിരത്തോളം വിദ്യാർഥിനി വിദ്യാർഥികൾക്ക് സ്കൂൾബാഗ്, നോട്ട്ബുക്ക്, പെൻസിൽ, ഇൻസ്ട്രുമെൻറ് ബോക്സ്, കുടകൾ,എന്നിവ പാസ്റ്റർ ബിനു വാഴമുട്ടം വിതരണം ചെയ്തു.

2019

     പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന എലോഹിം ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്ററ് സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിന്റെ ഉന്നമനത്തിനുവേണ്ടി പഠനോപകരണങ്ങൾ വിതരണം ചെയ്യുവാൻ സർവ്വശക്തനായ ദൈവം ഞങ്ങളെ സഹായിച്ചു.

        2019 മെയ് 18 രാവിലെ 10 മണിക്ക് പാസ്റ്റർ സുരേഷ് തോമസ് പ്രാർത്ഥിച്ച് ആരംഭിച്ചു. വിദ്യാദീപം എന്ന പദ്ധതിയിൽ വീണ ജോർജ് എംഎൽഎ അധ്യക്ഷത വഹിച്ചു പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുവാൻ ആന്ധ്രയിൽ ഉള്ള ആളുകൾ പങ്കെടുത്തു മത സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ അറിയിക്കുകയും, ബഹുമാനപ്പെട്ട വൈദ്യുത വകുപ്പ് മന്ത്രി ശ്രീ എം എം മണി പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയും ചെയ്തു, ശ്രീ ആൻഡ് ആന്റണി,ശ്രീ രാജു എബ്രഹാം എംഎൽഎ,റോബിൻ പീറ്റർ, എന്നിവർ പങ്കെടുത്തു

 

          പ്രസ്തുത ചടങ്ങിൽ ആയിരത്തോളം വിദ്യാർത്ഥി വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗ് നോട്ട്ബുക്ക് പെൻസിൽ, ഇൻസ്ട്രുമെൻറ് ബോക്സ്,കൂടുതൽ എന്നിവ വിതരണം ചെയ്യുകയും  ആകാശ് എന്ന വിദ്യാർഥിക്ക് ചികിത്സാ സഹായമായി  പതിനായിരം രൂപ നൽകുകയും ചെയ്തു.

 

അംഗവൈകല്യമുള്ള രണ്ടുപേർക്ക് വീൽചെയർ വിതരണം ചെയ്യുകയും നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്യുകയും ചെയ്തു

2023

       പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന എലോഹിം ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്ററ് സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിന്റെ ഉന്നമനത്തിനുവേണ്ടി പഠനോപകരണങ്ങൾ വിതരണം ചെയ്യുവാൻ സർവ്വശക്തനായ ദൈവം ഞങ്ങളെ സഹായിച്ചു.

       2023 മെയ് 19രാവിലെ 10:30 മണിക്ക് പാസ്റ്റർ ബിനു വാഴമുട്ടം പ്രാർത്ഥിച്ച് ആരംഭിച്ചു വിദ്യാ ദീപം എന്ന പദ്ധതിയിൽ ആന്റോ ആന്റണി എംപി അധ്യക്ഷത വഹിച്ചു, പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുവാൻ നാനാതുറകളിലുള്ള ആളുകൾ പങ്കെടുത്തു മത സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ അറിയിക്കുകയും ചെയ്തു, പത്തനംതിട്ട എംപി ആന്റോ ആന്റണിയും പാസ്റ്റർ ബിനു വാഴമുട്ടം ഉം ചേർന്ന് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

        പ്രസ്തുത ചടങ്ങിൽ ആയിരത്തോളം വിദ്യാർഥിനി വിദ്യാർഥികൾക്ക് സ്കൂൾബാഗ്, നോട്ട്ബുക്ക്, പെൻസിൽ, ഇൻസ്ട്രുമെൻറ് ബോക്സ്, കുടകൾ,എന്നിവ പാസ്റ്റർ ബിനു വാഴമുട്ടം വിതരണം ചെയ്തു.

bottom of page