42… for I was hungry and you gave Me no food; I was thirsty and you gave Me no drink;
43 I was a stranger and you did not take Me in, naked and you did not clothe Me, sick and in prison and you did not visit Me.'
44 Then they also will answer Him, saying, 'Lord, when did we see You hungry or thirsty or a stranger or naked or sick or in prison, and did not minister to You?'
45 Then He will answer them, saying, 'Assuredly, I say to you, inasmuch as you did not do it to one of the least of these, you did not do it to Me.'
46 And these will go away into everlasting punishment, but the righteous into eternal life."
Faith without works is dead, when a person is starving, it’s not enough to just pat on his back and say “come on let us pray”. Pray after fulfilling his basic need by giving him the necessary food; that’s where Elohim Global Worship Centre acts differently. To cry with those who cry, to build home for the homeless, to extend a helping hand to those girls whose marriage cannot be conducted due to financial crisis, those who cannot continue their education we provide the necessary help and support to all of these poor and needy people
മത്തായി 25: 42-46
42.എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.
43. അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.
44.അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു:
45.ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.
46.ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.
പ്രവർത്തി ഇല്ലാത്ത വിശാസം ചത്താതാകുന്നു. ഒരു മനുഷ്യൻ വിശന്നു നിൽക്കുകയാണ് തോളിൽ തട്ടി അവനോട് പ്രാർത്ഥിക്കാം എന്ന് പറയുകയല്ല. അവനു പൊതിച്ചോർ വാങ്ങി കൊടുത്തിട്ട് പ്രാർത്ഥിക്കണം അതാണ് പ്രവർത്തനം. എലോഹിം ഗ്ലോബൽ വർഷിപ് സെന്റർ
ഇവിടെയാണ് വ്യത്യസ്തരാകുന്നത്. കരയുന്നവന്റെ ഒപ്പം കരയുവാൻ ഭവനരഹിതർക്ക് ഭവനം നിർമ്മിക്കുവാൻ, സാമ്പത്തികമില്ലാത്തതുകൊണ്ട് വിവാഹം കഴിച്ചുവിടാൻ നിവർത്തിയില്ലാത്ത
പെൺകുട്ടികൾക്ക് കൈത്താങ്ങാലക്കുവാൻ, തുടർ വിദ്യാഭാസത്തിനു പോകാൻ കഴിയാത്തവർക്ക് സഹായം എത്തിക്കുകയും ചെയ്തു.