top of page
A_Prayer_for_Unity.jpg

ANTI-DRUG RALLY

e656762e8cf1454cb176.jpg

ANTI-DRUG RALLY

In Kerala where we boast of cent percent Literacy rate; we came across people who are still ignorant of proper clothing, who cannot write their own names, those who don’t know about year, date, their own age or the number of their own children. We went in their midst and provided them with food, clothing and other necessities with an intention of bringing them to the mainstream of the society.

100% സാക്ഷരത ഉണ്ട് എന്ന് സ്വയം അഭിമാനിക്കുന്ന നമ്മുടെ കേരളത്തിൽ വസ്ത്രം ഉടുക്കാൻ അറിയാത്ത , സ്വന്തം പേര് എഴുതാൻ  അറിയാത്ത ,  ആണ്ടും തിയതിയും വയസ്സും  കുഞ്ഞുങ്ങളുടെ എണ്ണം പോലും അറിയാത്ത ആളുകൾ നമ്മുടെ ചുറ്റുവട്ടത്തിൽ ജീവിക്കുന്ന നേർക്കാഴ്ച്ച  കണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടു കൂടി സന്ദർശനം നടത്തുകയും ആഹാരവും  വസ്ത്രവും ആവശ്യ സാധനങ്ങളും നൽകി കൊടുക്കുകയും ചെയ്തു.

2015

bottom of page